ജീവനക്കാര്‍ക്ക് ഇരുന്ന് ജോലി ചെയ്യാന്‍ നിയമ ഭേദഗതി | News Of The Day | Oneindia Malayalam

2018-07-04 185

തുണിക്കടകൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ ഇനി ജീവനക്കാർക്ക് ഇരുന്ന് ജോലി ചെയ്യാം. ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ദിവസം മുഴുവൻ നിന്ന് ജോലി ചെയ്യേണ്ടിവരുന്ന സെയിൽസ് ജീവനക്കാരുടെ ദുരവസ്ഥക്കാണ് അവസാനമാകുന്നത്. government approval of the legal amendment to prevent employment hara$$ement
#NewsOfTheDay #Sales #Job

Videos similaires